2017 മേയിൽ ആദിമവർഗ്ഗക്കാരുടെയും ടോറസ് സ്ട്രെയ്റ്റ് ഐലന്റുകാരുടെയും പ്രതിനിധികൾ ഉളൂരുവിന് സമീപത്ത് ആദിമവർഗ്ഗക്കാരുടെ ദേശീയ ഭരണഘടനാ മഹാസമ്മേളനത്തിനായി ഒത്ത് ചേർന്നിരുന്നു. ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ ആദിമവർഗ്ഗക്കാർക്ക് ഭരണഘടനയിൽ അംഗീകാരം നൽകണമെന്ന നിർദ്ദേശിച്ചുകൊണ്ടുള്ള Uluru Statement from the Heart എന്ന പ്രതിജ്ഞാവാചകം സ്വീകരിച്ചു . സത്യം, നീതി, സ്വയം നിര്‍ണ്ണയാവകാശം ദൃഢനിശ്ചയം എന്നിവ മുറുകെപിടിച്ചുകൊണ്ട്..